ആറ്റിങ്ങൽ: ആറ്റിങ്ങൽ മിൽക്കോ ഡയറിയിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. മിൽക്കോ ഡയറി പ്രസിഡന്റ് പഞ്ചമം സുരേഷിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കടക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷീല വൃക്ഷ തൈകൾ നട്ടു ഉദ്ഘാടനം നിർവഹിച്ചു. മിൽക്കോ ഡയറി സെക്രട്ടറി മനേഷ്, വാർഡ് മെമ്പർ ഷീബ, മാർക്കെറ്റിങ് മാനേജർ അജിത്കുമാർ, ദിനചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Contents


