ചിറയിൻകീഴ്: ഏറെക്കാലത്തെ കാത്തിരിപ്പിനും നിവേദനങ്ങൾക്കുമൊടുവിൽ ഇന്നു വൈകിട്ടു മുതൽ പരശുറാം എക്സ്പ്രസ് ചിറയിൻകീഴിൽ നിർത്തിത്തുടങ്ങും. സ്റ്റേഷനിൽ വൈകിട്ടു 6.10നു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
Contents