തിരുവനന്തപുരം: സ്വീവറേജ് ലൈനിടുന്ന ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്. അസം സ്വദേശി ജോൺസണിനാണ് (36) ഗുരുതര പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈള്ളിയാഴ്ച വൈകീട്ട് നാലോടെ തമ്പാനൂർ എസ്.എസ് കോവിൽ റോഡിന് സമീപത്തായിരുന്നു അപകടം.
Contents
