ഇടയ്ക്കോട്: ഗവൺമെന്റ് എൽ പി എസ് ഇടയ്ക്കോട് ആനുപ്പാറ പ്രി സ്കൂൾ കലോത്സവത്തിന് മുന്നോടിയായി കുട്ടികളുടെ ഭാഷ നൈപുണ്യത്തിനായി രക്ഷകർത്താക്കൾക്ക് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. എസ് എസ് എൽ സി ചെയർമാൻ അനീഷ് അധ്യക്ഷനും പ്രധാന അധ്യാപകൻ ബി ജയകുമാർ ഉദ്ഘാടനവും നിർവഹിച്ചു.
Contents
