കുന്തള്ളൂർ: പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. സ്പെഷ്യൽ അസ്സബ്ലി പോസ്റ്റർ മേക്കിങ് ജനസംഖ്യ വർദ്ധനവ് വെല്ലുവിളികൾ എന്ന വിഷയത്തിൽ സ്കിറ്റ് അവതരണം ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയിൽ മറികടന്നോ അങ്ങനെ സംഭവിച്ചാൽ ഇന്ത്യയെ എങ്ങനെയെല്ലാം ബാധിക്കും എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു. അർഷാന, ആവണി, അമൽദേവി, ഹരിനന്ത്, അർച്ചന, അറഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രെസ് ബിന്ദു ഡി സീനിയർ അസിസ്റ്റന്റ് രാജി ആർ എസ് ബിന്ദു ആർ, രജിത ബി, ശ്രുതി, വിദ്യ രമേശ് എന്നിവർ പങ്കെടുത്തു.
Contents
