മംഗലപുരം : മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്തവട്ടം ക്ഷേത്രത്തിനു സമീപം കടയിൽ വീട്ടിൽനിന്ന് കുട്ടൻ എന്ന ശ്രീലാലിനെയാണ് (38) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വെയിലൂർ ശാസ്തവട്ടം പുറമ്പോക്കിൽ വീട്ടിൽ ചെല്ലയ്യനെയാണ് പ്രതി വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്.
Contents
