കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻഈഎസ് ബ്ലോക്ക് ജംഗ്ഷനിൽ നടന്ന ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രന്റെ അധ്യക്ഷതയിൽ കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റു
എൻ വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു
ഷമീർ കിഴുവിലം, സലീന റഫിക്ക്,താഹ മണലുവിള, നൗഷാദ് ഒഐസിസി,മധുകുറക്കട,റഹിം,ഷാജി കീവള്ളി,യൂത്ത് കോൺഗ്രസ്, ഐ എൻ റ്റി യു സി പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു
