ചിറയിൻകീഴ്. നവ കേരള സദസ്സിൻ്റെ ഭാഗമായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വാർഡ്/ ബൂത്ത് തല സ്വാഗതസംഘ രൂപീകരണയോഗം നടന്നു.
ബൂത്ത് നമ്പർ 43 ചിറയിൻകീഴ് പടനിലം ഗവ എൽ. പി സ്കൂളിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി മുരളി പരിപാടി ഉദ്ഘാടനം നിർവഹിച്ചു . ബൂത്ത് തല ചെയർപേഴ്സൺ ഗിരിജ, സുചിത്രൻ, എച് എം രതീഷ് വിജയ കുമാർ കെ.വി രഘു ആശാരി കൺവീനർമാരയ ഷനൂജ, കാർത്തിക തുടങ്ങിയവർ സംബന്ധിചു.


