നാവായിക്കുളം. ഗ്രാമപഞ്ചായത്തിലെ പുല്ലൂർമുക്ക് ഗവ: എം.എൽ.പി.എസ് സ്കൂളിൽ 1-കോടി 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നടന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി .വി.ശിവൻകുട്ടി മടിരോൽഘാടനം നിർവഹിച്ചു. വർക്കല എം എൽ എ വി.ജോയ് അധ്യക്ഷത വഹിച്ചു




