ആറ്റിങ്ങൽ : ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്ലസ് 2 വിലും, എസ്. എസ്. എൽ. സി യിലും ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ അവനവഞ്ചേരി സ്വദേശി എം. എസ് കൃഷ്ണദേവിന് ആറ്റിങ്ങൽ എസ്. എസ് പ്ലാസ മന്ദിരത്തിൽ വെച്ച് ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ മെമെന്റോ നൽകി ആദരിച്ചു . ആറ്റിങ്ങൽ മുൻ ഡി. ഇ. ഒ എ. ശ്രീധരൻ, ലീഡർ സാംസ്കാരിക വേദി സെക്രട്ടറി എസ്. ശ്രീരംഗൻ, പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു

Posted inThiruvananthapuram
