എസ്.എസ്.എൽ.സി.പ്ലസ് ടൂ വിജയികളെ അനുമോദിച്ചു.

എസ്.എസ്.എൽ.സി.പ്ലസ് ടൂ വിജയികളെ അനുമോദിച്ചു.

ആലംകോട് : തെഞ്ചേരിക്കോണം മൈത്രി വന്റെയും കെ. വിവേകാനന്ദൻ സ്മാരക സാംസ്കാരിക നിലയത്തിന്റെയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.പ്ലസ്ടു ക്ലാസുകളിലെ വിജയികളെ അനുമോദിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തക ശാലിനി ദിലീപ് സമ്മാനവിതരണം നടത്തി.

മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വരദ രാജൻ അധ്യക്ഷത വഹിച്ചു. സദനത്തിൽ പാഠശാല ഡയറക്ടർ ദിലീപ് നാരായണൻ , ഷാഹുൽഹമീദ് ഞാറവിള ,ബാലു വിവേകാനന്ദൻ , ഷിബു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.വിജയികൾക്ക് പ്രശംസ ഫലകം ക്യാഷ് പ്രൈസ് പച്ചക്കറി വിത്തുകൾ എന്നിവ കെ .സുരേന്ദ്രൻ സ്മരണാർത്ഥം കുടുംബം നൽകി. വിദ്യാഭ്യാസ രംഗത്ത് നൽകിവരുന്ന സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ശാലിനി ദിലീപിനെ ആദരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *