ജവഹർലാൽ മഞ്ച് പുരസ്‌കാരം കായിക്കര സ്വദേശ്ശിനി ആർഷേയ്ക്

ജവഹർലാൽ മഞ്ച് പുരസ്‌കാരം കായിക്കര സ്വദേശ്ശിനി ആർഷേയ്ക്

തിരുവനന്തപുരം : 2023-2024 അധ്യയനവർഷത്തിലെ +2 പരീക്ഷയിൽ ഫുൾ A+ നേടിയ കായിക്കര സ്വദേശ്ശിനി സുരേഷ്‌ലാൽ സരിത ദമ്പതികളുടെ മകൾ ആർഷേയ്ക് ജവഹർലാൽ മഞ്ച് പുരസ്‌കാരം. തിരുവനന്തപുരത്ത് കെ പി സി സി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ കെ പി സി സി പ്രസിഡന്റ്‌ കെ മുരളിധരൻ അവാർഡ് നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *