ആലംകോട് .കടയ്ക്കാവൂർ റോഡിൽ അൻസാർ സാമില്ലിന് സമീപമാണ് രാത്രി 9 മണിയോടെ ഓടിവന്ന കാറിൽ നിന്നും പുക ഉയർന്നത്. ഉടനെ കാർ നിർത്തി കാർ ഓടിച്ച ഡ്രൈവർ പുറത്തിറങ്ങി ആലംകോട് ഭാഗത്തേക്ക് നടന്നുപോയതു ദുരൂഹത പടർത്തി.മണനാക്ക് ഭാഗത്തുനിന്നും വന്ന കാർ.
മില്ലിന് മുന്നിലെത്തിയപ്പോഴാണ് പുക വന്നു തുടങ്ങിയത്
വിവരമറിഞ്ഞ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സും പോലീസും എത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു
