November 3, 2026

Month: July 2024

ആലംകോട് .കടയ്ക്കാവൂർ റോഡിൽ അൻസാർ സാമില്ലിന് സമീപമാണ് രാത്രി 9 മണിയോടെ  ഓടിവന്ന കാറിൽ നിന്നും പുക ഉയർന്നത്. ഉടനെ കാർ നിർത്തി...
വയനാട് : മലനിരകള്‍ക്ക് താഴെ മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല. കുത്തിയൊഴുകിയ മലവെള്ളം വ്യാപാരസമുച്ചയത്തെയും ഒപ്പം നിരവധി വീടുകളെയും ഒറ്റ രാത്രി കൊണ്ട്...
തിരുവനന്തപുരം : വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ...
നെയ്യാറ്റിൻകര : അതിയന്നൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന രാമപുരം – അരങ്കമുകൾ – ഊരൂട്ടുകാല റോഡിലൂടെ ദുരിത യാത്ര നടത്തി ജനം...
തി​രു​വ​ന​ന്ത​പു​രം : ക​ന​ത്ത​മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും 23 വ​ർ​ഷം മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ അ​മ്പൂ​രി​യെ​ന്ന ഗ്രാ​മ​ത്തെ ത​ക​ർ​ത്തതു​പോ​ലെ​യാ​ണ് വ​യ​നാ​ട്‌ ചൂ​ര​ൽ​മ​ല മു​ണ്ട​ക്കൈ​യെ​യും ഒ​റ്റ രാ​ത്രി​കൊ​ണ്ട്‌ ഇ​ല്ലാ​താ​ക്കി​യ​ത്....
മെ​ഡി​ക്ക​ല്‍ കോ​ള​ജ് : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​മ​ട​ക്കം ആ​റു​പേ​ർ ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം....