ആറ്റിങ്ങൽ. റേഡിയോ അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റും ആയിരുന്ന അവനവഞ്ചേരി ശാന്തിനഗർ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി (49) അന്തരിച്ചു. ഭാര്യ രഞ്ജിനി, മകൻ ഇന്ദുചൂഡൻ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ 12 മണിക്ക്.