ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും, രാഷ്ട്രശില്പിയുമായ .പണ്ഡിറ്റ് . ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന ആഘോഷ പരിപാടികൾ ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചുപണ്ഡിറ്റ് . ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന ആഘോഷ പരിപാടികൾ ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു ഡിസിസി മെമ്പർ . ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീർ അധ്യക്ഷനായി. ആർ തുളസിദാസ്, കെ സുരേന്ദ്രൻ നായർ, ആർ വിജയകുമാർ, യു പ്രകാശ്, ടി സി ഷൈജു ചന്ദ്രൻ, എസ് മോഹനൻ നായർ, വിജയൻ സോപാനം സുരേഷ് ബാബു,തുടങ്ങിയവർ സംസാരിച്ചു.
