സമരത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് എഐസിസി ജന:സെക്രട്ടറി കെസി വേണുഗോപാൽ സംസാരിച്ചു സംഘടനയുടെ നേതാക്കളായ ബിന്ദു, മിനി’ എന്നിവർ ആ മുഖപ്രസംഗംനടത്തി. ഡിസിസി പ്രസിഡൻ്റ് പാലോട് രവി, വിഎസ് ശിവകുമാർ,കെപി ശ്രീ കുമാർ, ജിഎസ് ബാബു,നെയ്യാറ്റിൻകര സനൽ, കെ. മോഹൻ കുമാർ, മണക്കാട് സുരേഷ്, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയകുമാർ,ജില്ല പ്രസിഡന്റ് പത്മാലയം മിനിലാൽ, ജില്ല ജനറൽ സെക്രെട്ടറി സബീർ കോരാണി തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.
