ആറ്റിങ്ങൽ.കെ ജി ഓ എ ആറ്റിങ്ങൽ ഏരിയ സമ്മേളനം ആരംഭിച്ചു.ഏരിയ പ്രസിഡന്റ് ജയറാം പതാക ഉയർത്തി . ഏരിയ സെക്രട്ടറി അജയകുമാർ ആമുഖ പ്രസംഗം നടത്തി. ഉദ്ഘാടക സംസ്ഥാന കമ്മിറ്റി അംഗം എൽ. മിനിമോൾ, ജില്ലാ ട്രഷറർ ഷമ്മി ബക്കർ, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്കുമാർ, ജില്ലാ സെക്രട്ടേറിയറ് അംഗങ്ങളായ ഷമ്ജു, ലിംന,ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്റ്റാർലി. ഓ. എസ്സ്.,ഏരിയ ട്രഷറർ കെ. ദിനേഷ് എന്നിവർ പങ്കെടുത്തു.

