കേരള സർക്കാർ PSC നിയമനങ്ങൾക്ക് അനുയോജ്യമായ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾക്ക് കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് അപേക്ഷ ക്ഷണിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യഥാർത്ഥ ഫീസിന്റെ ഇരുപത് ശതമാനം സ്കോളർഷിപ്പായി ലഭിക്കും.
കമ്പ്യൂട്ടറിൽ മുൻ പരിചയം ഇല്ലാത്തവർക്കും വീട്ടമ്മമാർ ക്കും വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ജോലിയുള്ളവർക്കും അനുയോജ്യമായ പ്രത്യേകം ബാച്ചുകൾ ക്രമീകരിച്ചിട്ടുണ്ട്. ആധുനിക കമ്പ്യൂട്ടർ കോഴ്സുകളുടെ ശരിയായ പരിശീലനം കേരളത്തിലും വിദേശ രാജ്യങ്ങളിലും ഉയ ർന്ന ശമ്പളത്തിലുള്ള ജോലി ലഭ്യമാക്കുന്നു.
ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട സിലബസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ഉയർന്ന ശമ്പളത്തിൽ തൊഴിൽ ലഭിക്കാൻ പര്യാപ്തമാക്കുന്നു.
താഴെ പറയുന്ന കേരള സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഏഴ് ദിവസത്തിനകം അപേക്ഷിക്കണം.
കേരള സർക്കാർ അംഗീകൃത പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾ
DCA, PGDCA, DATA ENTRY, ACCOUNTING, DTP, WEB DESIGNING
കോഴ്സുകൾക്ക് പുതിയ ബാച്ച് എല്ലാ ആഴ്ചകളിലും ആരംഭിക്കുന്നു
അപേക്ഷിക്കേണ്ട യോഗ്യത: അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾക്ക് SSLC, +2 തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
PGDCA കോഴ്സിന് ബിരുദമാണ് യോഗ്യത. അവസാന വർഷ ഡിഗ്രിക്കാർക്കും അപേക്ഷിക്കാം
അപേക്ഷിക്കേണ്ട രീതി:
താൽപര്യമുള്ളവർ എസ്. എസ്. എൽ. സി യുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ താഴെ പറയുന്ന അംഗീകൃത പരിശീലന കേന്ദ്രത്തിൽ 7 ദിവസത്തിനകം നേരിൽ എത്തിക്കണം
നെടുമങ്ങാട്,വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ അംഗീകൃത കമ്പ്യൂട്ടർ പരിശീലന കേന്ദ്രങ്ങൾ SOFTECH IT KERALA
**
ഫോൺ : 9961867737, 9745681383
അഡ്മിഷൻ ഉറപ്പാക്കുന്നതിന് വേണ്ടി ചുവടെ കാണുന്ന ഫോം ഫില്ല് ചെയ്യുക https://surveyheart.com/form/6745ef4fc1bc94287eeba249
Other Courses : MS Office, C, C++, VB, JAVA, PHP, Python, Tally, DTP, Graphic Designing, Auto CAD, Computer TTC, Web Designing, .NET, SQL, Video Editing, Flash, 3Ds Max
വളെരയധികം തൊഴിൽ സാധ്യതയുള്ള 6 മാസത്തെ
AI-DRIVEN DIGITAL MARKETING COURSE അഡ്മിഷൻ തുടരുന്നു
3D Pen Printing Art അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് പഠിക്കാം
