വർക്കല ചെറുന്നിയൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ആയിരുന്നു അപകടം
ബൈക്കിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽ പ്പെട്ടത്.
വർക്കല അയിരൂർ സ്വദേശിയായ
26 വയസ്സുള്ള അഭിനവ് ആണ് മരിച്ചത്
ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശിയായ 22 വയസ്സുള്ള ഹസ്സൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ‘
ചികിത്സയിലുള്ള 22 കാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു
അമിത വേഗതയിൽ എത്തിയ ബൈക്ക് ടിപ്പർ ലോറിയുടെ പിൻഭാഗത്ത് ഇടിച്ചായിരുന്നു അപകടം
