കുപ്രസിദ്ധ ഗുണ്ടാ നേതാവ് കവലയൂർ പെരുംകുളം മിഷൻ കോളനിയിൽ ജോഷിയെ വെട്ടി കൊലപെടുത്തിയ കേസില്‍ 6പേർ കൂടി പിടിയിലായി. റിജു സുരേഷ്.സുഭാഷ്. ജോൺ. അജിത്. ജോസ്. എന്നിവരാണ് ഇന്ന് പിടിയിലായത് ഇതോടെ ഈ കേസിൽ അകെ 10 പ്രതികൾ അറസ്റ്റിലായി.കഴിഞ്ഞ ദിവസം 4പ്രതി കളെ അറസ്റ്റ്ക ചെയ്ടിരുന്നു ഈ കഴിഞ്ഞ ഞാ യറാഴ്ചയാണ് ജോഷിയെ 10 അംഗ ആക്രമി സംഘം വെട്ടി കൊല പ്പെടുത്തിയത്
