ആറ്റിങ്ങൽ: എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്എൻഡിപി കരിച്ചിയിൽ ശാഖ ആദരിച്ചു. ഇകഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എസ്എൻഡിപി ശാഖ അംഗങ്ങളുടെ മകളെയാണ് ആദരിച്ചത്. സെക്രട്ടറി അനിൽകുമാർ,
പ്രസിഡന്റ് മോഹൻദാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റോയ് പാൽ, വിജയകുമാർ, സുനിൽകുമാർ, വിനു തുടങ്ങിയവർ പങ്കെടുത്തു.
