മംഗലപുരം.
കൈലാത്തു കോണം ഗുരുമന്ദിരം സംസ്കാരിക സമിതി ലഹരി വിരുദ്ദ സെമിനാറും എസ്എസ്എൽസി വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. മംഗലപുരം പോലീസ് സബ്. ഇൻസ്പെക്ടർ . കിരൺ ശശിധരൻ പരിപാടി ഉൽഘാടനം ചെയ്തു. ദേശീയ അവാർഡ് ജേതാവും റിട്ട. അധ്യാപകനുമായ രത്നാകരൻ മുഖ്യാ അതിഥി ആയി.. സമിതി സെക്രട്ടറി ജോയി വലിയ വിള, പ്രസിഡൻ്റ് സജീവ് എസ് രക്ഷാധികാരി എ പ്രസന്നൻ, അഡ്വ. കെ. അനിൽകുമാർ വാർഡ് മെംബർമാരായ ഷീല ,ബിനി. അജികുമാർ എന്നിവർ പങ്കെടുത്തു






