മണ്ണറിഞ്ഞ് കൃഷി ചെയ്യൂ : മണ്ണിലെ പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, ഘടന, ജലാംശം എന്നിവ മനസ്സിലാക്കാൻ നഗരസഭാ പരിധിയിലുള്ള കർഷകർക്കായി ആറ്റിങ്ങൽ കൃഷി ഭവൻ മണ്ണ് പരിശോധിക്കുന്നു, തികച്ചും സൗജന്യമായി കർഷകരുടെ വീട്ടിൽ എത്തി മണ്ണിന്റെ സാമ്പിൾ ശേഖരിക്കുന്നു .
മണ്ണ് പരിശോധിക്കേണ്ട കർഷകർ, 9745451318 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആറ്റിങ്ങൽ കൃഷി ഓഫിസർ അറിയിക്കുന്നു .
