തിരുവനന്തപുരം കോട്ടൂർ അഗസ്ത്യവനത്തിനുള്ളിലെ പേപ്പാറ തിരുവനന്തപുരം കോട്ടൂർ അഗസ്ത്യവനത്തിനുള്ളിലെ പേപ്പാറ വന്യജീവി സാങ്കേധത്തിനുള്ളിൽ വരുന്ന പൊടിയം ഉന്നതിയിൽ വച്ചായിരുന്നു സംഭവം..
കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിൽ വരുന്ന ഏകപോളിംഗ് സ്റ്റേഷനാണ് പൊടിയത്ത് ഉള്ളത്….
അവിടെ ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥനാണ് പാമ്പുകടി ഏറ്റത്…
പൊടിയത്ത് പോളിംഗ് സ്റ്റേഷന് തൊട്ടു താഴെയുള്ള വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയപ്പോഴാണ് പാമ്പ് കടിയേറ്റത്…
പിന്നെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പോലീസ് ആയ അനീഷിനാണ് പാമ്പുകടിയേറ്റത്…
വലിയ വിഷമുള്ള പാമ്പല്ല എന്നാണ് അറിയുന്നത്.. കടിയേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി …
