ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലെയും ആർ സി സി മറ്റ് ആശുപത്രികളിലെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചതയദിന
സദ്യ നൽകി ഗുരു ജയന്തി ആഘോഷം
ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി
കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു രോഗികൾക്കുള്ള ഓണക്കോടിയും വിതരണം ചെയ്തു തുടർന്ന് സദ്യ വിളമ്പി ഗുരുദേവ ദർശനങ്ങൾ കാലാതീതമായി നിലനിൽക്കുന്നതാണെന്നും മനുഷ്യരെ ജാതിമത വ്യത്യാസങ്ങൾക്കപ്പുറം ഒന്നായി നിലനിർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു മുൻ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ മോഹൻദാസ് മുൻ മെഡിക്കൽ കോളജ് സൂപ്രണ്ട്അധ്യക്ഷത വഹിച്ചു മേയർ വി വി രാജേഷ് മെഡിക്കൽ കോളേജ് സൂപ്രണ്ട് സി ജയചന്ദ്രൻ
ട്രസ്റ്റ് സെക്രട്ടറി
നീരാഴിഅനിൽ കൗൺസിലർ സിന്ധു ട്രസ്റ്റ് പ്രസിഡന്റ്
ഉള്ളൂർ സുനിൽ ബാബു മുൻ കൗൺസിലർമാരായ ജോൺസൺ ജോസഫ്മുരുകേശൻ ശ്രീകാര്യം ശ്രീകുമാർ കുമാരപുരം ശ്രീകണ്ഠൻ കൃഷ്ണപ്രസാദ്
കാട്ടിൽ സന്തോഷ് എന്നിവർ സംസാരിച്ചു



