അധികാര രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനർഹർക്ക് വാക്സിൻ വിതരണം നടത്തിയതിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു SDPI കുന്നുവാരം15 ആം വാർഡ് ബ്രാഞ്ച് പ്രസിഡന്റ് ഷഫീക് പഞ്ചായത് സെക്രട്ടറിക്ക് പരാതി നൽകി, പരാതി സ്വീകരിക്കുകയും ഈ വിഷയത്തിൽ സുതാര്യമായ അനേഷണം നടത്തി ഉടനടി നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകി.
