January 15, 2026

Thalasthana Varthakal

ആറ്റിങ്ങൽ: കാൽനൂറ്റാണ്ടിലേറെയായി നഗരസഭാങ്കണത്തിൽ തണലേകുന്ന താളി ഇനത്തിൽപ്പെട്ട മാമ്പഴത്തിനാണ് ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുന്നത്. 
ഈ മഹാമാരികാലത്ത് സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധർക്കൂം, ഭിന്നശേഷിക്കാർക്കും, പാവപ്പെട്ടവർക്കും ഭക്ഷണം എത്തിക്കുന്നതിന് തൊളിക്കോട് ഗവ,ഹയർസെക്കൻഡറി സ്കൂൾ മാതൃകയാവുകയാണ്....