November 7, 2026

Exclusive

ദേശീയപാതയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്തോന്നയ്ക്കൽചെമ്പക മംഗലത്താണ് വാഹനാപകടത്തിൽബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്ക് പറ്റിയത്.തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് മറ്റൊരു വാഹനത്തെ...
തിരുവനന്തപുരം: സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ കണ്ടറിഞ്ഞ് ആവശ്യമായ സഹായം നല്‍കുമ്പോഴാണ് സാമൂഹിക പുരോഗതി സാധ്യമാകുകയെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍.സംസ്ഥാനത്തെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ...
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലും കാര്‍ഗോയിലും അത്യാധുനിക പരിശോധനസംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് കസ്റ്റംസ്.വരും ദിവസങ്ങളില്‍ സ്വര്‍ണമൊഴുകാനുള്ള സാധ്യത ഏറെയാെണന്ന് കേന്ദ്ര രഹസ്യാനേഷ്വണ എജന്‍സികള്‍ കേന്ദ്രത്തിന്...
കടയ്ക്കാവൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടി.2293 ന്റെ ഭരണ സമതി അംഗങ്ങളായിഎസ്. പ്രവീൺചന്ദ്രഷാ ധർമപാലൻസാജൻ. എസ്അജീഷ്.ബി.എസ്അഭിലാഷ്അൻവിൻ മോഹൻസച്ചിൻ രാമചന്ദ്രൻമൻഹർമോഹൻജയസ്റ്റെഫിലീന സഞ്ജയൻ എന്നിവരെ എതിരില്ലാതെ...
മുന്‍ മന്ത്രിയും സി.പി.എം നേതാവുമായി ടി.ശിവദാസമേനോന്‍ (90) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ...
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍...
പോത്തൻകോട് : ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാവിഭാഗം, പഞ്ചായത്തധികൃതർ, പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ പോത്തൻകോട് ചന്തയിൽ വില്പനയ്ക്കെത്തിച്ച ഉപയോഗയോഗ്യമല്ലാത്ത 150 കിലോ മീൻ...