കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന്...
Exclusive
ഇന്ധന വിലവർദ്ധനവ്പാചക വാതക വില വർദ്ധനവ്തൊഴിലുറപ്പ് പദ്ധതിയിലെ ജാതി വിവേചനം അവസാനിപ്പിക്കുകകൂലി കൂടുതൽ അനുവദിക്കുക തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക,തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര...
ഏലപ്പാറയില്‍ നിന്നും തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ അര്‍ബുദ ബാധിതനായ വയോധികനെയും ചെറുമക്കളേയും പെരുവഴിയിലാക്കി കെ.എസ്.ആര്‍.ടി.സി. ഉപ്പുതറ സ്വദേശി വാസുദേവന്‍ നായരാണ് താന്‍...
സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി. സിനിമ നിർമിക്കാമെന്ന് വാഗ്ദാനം നൽകി 56 ലക്ഷം രൂപ വഞ്ചിച്ചു...
വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരണ്‍ കുമാറിനെ പൂജപ്പുരയിലെത്തിച്ചത്. എന്തെങ്കിലും...
കാട്ടുപന്നികളെ വെടിവച്ച്കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്അനുമതി നൽകിയതായിമന്ത്രി എ.കെ.ശശീന്ദ്രൻ : കാട്ടുപന്നിയെ വെടിവയ്ക്കാൻ ഇനി വനം വകുപ്പ്ഉദ്യോഗസ്ഥരുടെ ഉത്തരവിന് കാത്ത് നിൽക്കേണ്ടതില്ലെന്നും മന്ത്രി...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും വിമത നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. അദ്ദേഹം ഉടന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. കപില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നൽകാൻ ആകില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാൽ ഈ...
നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന...
രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് ജൂണ്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ നിയന്ത്രണം. വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാന്‍ വ്യാപാരികള്‍ അനുമതി തേടണമെന്നാണ്...
