സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അഞ്ച്...
Exclusive
കോഴിക്കോട്: നടക്കാവില്‍ ഒരു കോടിയിലധികം വിലവരുന്ന പുത്തന്‍ ലാന്റ് റോവര്‍ വെലാര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിന്റെ കാറാണ് കത്തിയത്. കിഴക്കേ...
ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ. പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. മുത്തശ്ശിക്കും അച്ഛൻ രാജീവനുമെതിരെ...
മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട. ഒരു കോടിയിലധികം രൂപ പിടികൂടി. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവർ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച്...
കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ ആരംഭിച്ചിട്ടുള്ള ഉല്ലാസ യാത്രയുടെ ഭാഗമായി വാഗമൺ വഴി മൂന്നാറിലേക്കുള്ള വിനോദ യാത്രയുടെ...
പാവങ്ങൾക്ക് കൈത്താങ്ങുമായി കടയ്ക്കാവൂർ ശ്രീ നാരായണ വിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ.നിർദ്ധന കുടുംബങ്ങളെ തുടർച്ചയായി സഹായിച്ച കൊണ്ടിരിക്കുന്ന എസ് എൻ വി...
എറണാകുളം കൊരട്ടിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈഷ്ണവി എന്ന യുവതിക്ക് ക്രൂരമായി മർദനേമേൽക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതി മർദനവിവരം പുറത്തു വിട്ടത്. വീടിന് സമീപം സംസാരിച്ചു...
വൈദ്യുതി പോസ്റ്റിന് മുകളില്‍ തകരാറ് തീര്‍ക്കുകയായിരുന്ന ലൈന്‍മാനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. കെഎസ്‌ഇബി എസ് എന്‍ പുരം സെക്ഷനിലെ ലൈന്‍മാനായ ആലപ്പുഴ അമ്ബലപ്പുഴ കാട്ടൂകാരന്‍...
കൊച്ചി : സിനിമ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പ്രതികരിച്ച് നടന് ഷൈന്‍ ടോം ചാക്കോ. കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ വച്ച് തല്ലുമാല...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പരിശീലനം. ഭാഗ്യക്കുറികള്‍ ലഭിക്കുന്നവര്‍ക്ക് പണം എങ്ങനെ വിനിയോഗിക്കണം എന്നതിലാണ് പരിശീലനം നല്‍കുക.കെഎഫ്സിയുടെ വായ്പ ആസ്തി 10,000 കോടിയായി ഉയര്‍ത്തും....
