November 4, 2026

kallambalam

ക​ല്ല​മ്പ​ലം: പൊ​തു​നി​ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ക​ൽ​പ​ക പു​ത്ത​ൻ വീ​ട്ടി​ൽ സ​തീ​ഷ് (28), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള...
ക​ല്ല​മ്പ​ലം: കൃ​ഷി​യി​ട​ത്തി​ൽ സെ​പ്​​റ്റി​ക്​ മാ​ലി​ന്യം തള്ളിയതായി ആ​ക്ഷേ​പം. മ​ണ​മ്പൂ​രി​ലാ​ണ് സം​ഭ​വം. മ​ണ​മ്പൂ​ർ ഹ​രി തം​ബു​രു​വി​ൽ ഹ​രി​പ്രി​യ​യു​ടെ കൃ​ഷി​യി​ട​ത്തി​ന് സ​മീ​പ​ത്താ​ണ്​ മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്. പ​രാ​തി​യു​ടെ...
കല്ലമ്പലം: മാവിന്മൂടിന് സമീപം കുളത്തിൽ കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് കസ്റ്റഡിയിൽ...
തിരുവനന്തപുരം: കല്ലമ്പലത്ത് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്....
ക​ല്ല​മ്പ​ലം: യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സ്​ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം. ഞെ​ക്കാ​ട് അ​ശ്വ​തി​യി​ൽ (അ​ക്ക​ര​വി​ള) ബാ​ബു-​പു​ഷ്പ​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്യാ​മി​നെ​യാ​ണ്​...
കല്ലമ്പലം: അർധ രാത്രി വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണവും 15,000രൂപയും കവർന്നു. കല്ലമ്പലം നഗരൂർ റോഡിൽ കാരുണ്യ ആശുപത്രിക്ക്...