കേരള പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കും...
Kerala
കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 21)മത്സ്യബന്ധനം പാടില്ല ഇന്ന് (ഒക്ടോബര്‍ 21) കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്കന്‍...
സി.എസ്.ബി. ത്രിദിന പണിമുടക്ക് വെള്ളിയാഴ്ച തീരുംകേരളത്തിലെ ബേങ്കിംഗ് മേഖല വെള്ളിയാഴ്ച സ്തംഭിക്കും. വിദേശ മാനേജ്മെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുക, 2017...
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ...
സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ പരാജയം വ്യക്തമാക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തം. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണം.അപകടാവസ്ഥയിലായിരിക്കുന്ന മുല്ലപ്പെരിയാർ ഡാമിന്...
ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലർട്ട് എന്ന പോലെ തയ്യാറെടുപ്പുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം....
ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത് ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 22 പൈസയും പെട്രോളിന് 106...
രാത്രിക്ക് ശേഷം കാര്യമായ മഴയില്ല. ഇന്നലെ ശക്തമായ മഴ പെയ്ത പാലക്കാട്ടും മഴ വിട്ട് നില്‍ക്കുകയാണ്. നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകള്‍ സാധാരണ നിലയിലായി....
സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് സാമഗ്രികൾ സ്വന്തം നിലയിൽ കയറ്റിറക്കു നടത്താൻ പോലീസ് സംരക്ഷം ആവശ്യപ്പെട്ടു നൽകിയ വിവിധ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.അതീവ...
കണ്ണിന്റെ വിവിധ പ്രശ്നങ്ങൾ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതു ജന അവബോധം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ച...
