തിരുവനന്തപുരം :സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്.നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍...
Kerala
കോവിഡ് മഹാമാരിയിൽ കടുത്ത നിയന്ത്രണങ്ങളിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളും പൊതു പ്രാർഥനകളും ഇല്ലാത്തതിനാൽ വീടുകളിൽ ഒതുങ്ങിയുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. ഒരുമാസത്തെ...
ഇന്ന് 43529 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 146320 പരിശോധനകളാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ നടന്നത്. 95 മരണങ്ങളുണ്ടായി. ഇപ്പോൾ 432789 പേരാണ്...
ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തസാഹചര്യത്തിൽ കേരളത്തിൽ ചെറിയപെരുന്നാൾ മെയ് 13 ന് ആയിരിക്കുമെന്ന്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള വിവിധ ഖാളിമാർ അറിയിച്ചു.. കൊവിഡ്വൈറസ് രോഗബാധ...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1343 പേരാണ്. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത...
32,978 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,23,957; ആകെ രോഗമുക്തി നേടിയവര്‍ 15,37,138 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകള്‍ പരിശോധിച്ചു 12...
കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും സേവനോന്മുഖതയുടെയും പ്രതീകമായി കേരള...
തിരുവനന്തപുരം: കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുസ്മരിച്ചു. കുഞ്ഞുനാള് മുതല്‍ ഗൗരിയുടെ...
തിരുവനന്തപുരം • കോവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ചയോടെ 6 ലക്ഷമായി ഉയരാമെന്നും ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഓക്സിജൻ കേരളത്തിനു പുറത്തേക്ക് അയയ്ക്കാൻ...
