ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത
സാഹചര്യത്തിൽ കേരളത്തിൽ ചെറിയ
പെരുന്നാൾ മെയ് 13 ന് ആയിരിക്കുമെന്ന്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള വിവിധ ഖാളിമാർ അറിയിച്ചു.. കൊവിഡ്
വൈറസ് രോഗബാധ പടരുന്ന
പശ്ചാത്തലത്തിൽ നമസ്കാരം വീട്ടിൽ
വെച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ
അഭ്യർത്ഥിച്ചു.
