കിളിമാനൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് ജനുവരി മൂന്നാം തീയതി സംഘടിപ്പിച്ചിരിക്കുന്ന വിജ്ഞാനകേരളം പരിപാടിയിൽ യാതൊരു മാനദണ്ഡവും പാലിച്ചില്ല എന്ന് ആരോപിച്ച് യുഡിഎഫ്...
