November 3, 2026

Kilimanoor

കിളിമാനൂർ∙ പോങ്ങനാട് ജംക്‌ഷനിൽ മടവൂർ റോഡിൽ വഴിയിടത്തിനു ചേർന്നു സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. ഏകദേശം...
സംസ്ഥാന സ്കൂകൂൾ കായികമേളയുടെ വിജയികൾക്ക് നല്‌കുന്ന 117 പവൻ തൂക്കമുള്ള സ്വർണകപ്പ് ജില്ലയിലേക്ക് പ്രവേശിച്ചു. ജില്ലാതിർത്തിയിലെ തട്ടത്തുമല ഗവ ഹയർസെക്കൻ്ററി സ്‌കൂളിൽ പരീക്ഷാഭവൻ...
കി​ളി​മാ​നൂ​ർ: സ്വ​കാ​ര്യ വ്യ​ക്തി​ക്ക് അ​നു​കൂ​ല​മാ​യ കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ വീ​ണ്ടും ത​ട​ഞ്ഞ് കെ.​എ​സ്.​ടി.​പി ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ച...
കിളിമാനൂർ∙ കലുങ്ക് തകർത്ത് ജല അതോറിറ്റി പൈപ്പ് സ്ഥാപിച്ചതോടെ തോടായി മാറി റോഡ്. കാരേറ്റ് നഗരൂർ റോഡിൽ പൊയ്കക്കട ആനൂർ ഗുരുമന്ദിരത്തിനു സമീപത്തെ...
കിളിമാനൂർ∙ കരാർ തുക 40 ലക്ഷം രൂപ, കരാർ കാലാവധി 6 മാസം, 4 മാസത്തിൽ പണി ചെയ്തത് കഷ്ടിച്ച് 20 മീറ്റർ...
കിളിമാനൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ‘ലഹരിക്കെതിരെ കുട്ടികൾ ‘ എന്ന സന്ദേശമുൾക്കൊണ്ട് കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻ്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.പരിപാടി...
ആറ്റിങ്ങൽ:ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം നടന്നു.ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടയമൺ യു പി എസിൽ വച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.പ്രഥമാധ്യാപിക ഗീത...
കി​ളി​മാ​നൂ​ർ: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ സ്കൂ​ളി​ലെ കു​രു​ന്നു​ക​ളെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ ക​രു​തി​യ അ​ധ്യാ​പ​ക​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ക​ണ്ട​പ്പോ​ൾ സ​ക​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും...
കിളിമാനൂർ. വെള്ളല്ലൂർ ഊന്നൻകല്ലിൽവേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. അറസ്റ്റിലേക്ക് കടന്നു പൊലീസ്. ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ്...