November 3, 2026

Latest News

തിരുവനന്തപുരം : കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന തുടരുന്നതിനിടെ, ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി ബോര്‍ഡ്. പീക്ക് സമയത്ത് ഒരു...
തി​രു​വ​ന​ന്ത​പു​രം : സ്റ്റോ​പ്പി​ല്ലെ​ങ്കി​ലും സീ​റ്റൊ​ഴി​വു​ണ്ടെ​ങ്കി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ഇ​നി കൈ ​കാ​ണി​ച്ചാ​ൽ ഏ​ത് സ​മ​യ​ത്തും നി​ര്‍ത്തും. ഒ​ഴി​ഞ്ഞ സീ​റ്റു​ക​ളു​മാ​യി സൂ​പ്പ​ർ ക്ലാ​സ്...
തിരുവനന്തപുരം : നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ട്രെയിന്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128)...
തിരുവനന്തപുരം : സംസ്ഥാനത്ത് ടിടിഇക്ക് നേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ്...
തിരുവനന്തപുരം : മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ...