January 15, 2026

Navaikulam

ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. നാവായിക്കുളം 28ആം മൈൽ ജംഗ്ഷനു സമീപമാണ് രാവിലെ ആറര മണിയോടെ അപകടമുണ്ടായത്. വിഴിഞ്ഞത്ത്...