നെടുമങ്ങാട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വക്കേറ്റ് ഹബീബ് റഹ്മാന്റെസ്മരണാർത്ഥംചുള്ളിമാനൂർ വഞ്ചുവം കേന്ദ്രമാക്കി പ്രവർത്തിക്കുന്നഹബീബ് റഹ്മാൻ ദർശൻ വേദിയുടെ നേതൃത്വത്തിൽവഞ്ചുവം...
Nedumangad
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാമനപുരം മേലാറ്റുമൂഴി കരിങ്കുറ്റികര പൂവത്തൂർ തടത്തരികത്ത് വീട്ടിൽ നിന്നും ആനാട് മൂഴിയിലുള്ള വീട്ടിൽ വാടകയ്ക്ക്...
തിരുവനന്തപുരം =നെടുമങ്ങാട്. ദേശീയ ന്യൂനപക്ഷ അവകാശ ദിനവും, അറബി ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു. മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ...
തിരുവനന്തപുരം നെടുമങ്ങാട് : ലോക മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായിനെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽലോക മനുഷ്യാവകാശ ദിനാചരണ സെമിനാർ സംഘടിപ്പിച്ചു.മുൻ നഗരസഭാ കൗൺസിലർഅഡ്വക്കേറ്റ് :...
നെടുമങ്ങാട്:വർദ്ധിപ്പിച്ചവൈദ്യുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഇലക്ട്രിക് സെക്ഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ്ണാ സംഘടിപ്പിച്ചു.ധർണ്ണ...
നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ...
നെടുമങ്ങാട്: ദേശീയ മാധ്യമ വാരാചരണത്തിന്റെ ഭാഗമായിനെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 45 വർഷക്കാലമായിനെടുമങ്ങാട് മേഖലയിൽ പത്ര വിതരണം നടത്തിവരുന്ന കല്ലിoഗൽ ദിലീപിനെകൂട്ടായ്മയുടെ സ്നേഹാദരവ്...
നെടുമങ്ങാട് : പൊലീസിന്റെ വിലക്കു ലംഘിച്ച് രാത്രി ഗുണ്ടകൾ ഒത്തുചേർന്നു ജന്മദിനാഘോഷം നടത്തുന്നതറിഞ്ഞ് സിഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പരുക്കേൽപ്പിച്ച...
നെടുമങ്ങാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നജവഹർലാൽ നെഹ്റുവിന്റെ 134 ആമത് ജന്മവാർഷികത്തോടനുബന്ധിച്ച് സർവ്വോദയാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മവാർഷിക സ്മൃതി സംഗമംസംഘടിപ്പിച്ചു.നേതാജി ഗ്യാസ് ഏജൻസി...
തിരുവനന്തപുരം നെടുമങ്ങാട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ...
