November 4, 2026

News

വ​ർ​ക്ക​ല: വെ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​യ​ന്തി​ക്ക് സ​മീ​പം ഇ​ള​പ്പി​ൽ മു​സ്​​ലിം ജ​മാ​അ​ത്തി​ന്റെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത്​ പ​ണം ക​വ​ർ​ന്നു.ഇ​ട​റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് വ​ഞ്ചി സ്ഥാ​പി​ച്ചി​രു​ന്ന​ത്. സി​മ​ന്റ് കോ​ൺ​ക്രീ​റ്റി​ൽ...
വർക്കല: വർക്കലയിൽ 104 വയസുള്ള വയോധികയുടെ വീട്ടിൽ തുടർച്ചയായി രണ്ട് തവണ അതിക്രമിച്ചു കയറി ആക്രമിക്കുകയും കവർച്ച ചെയ്യാനും യുവാവിന്‍റെ ശ്രമം. വർക്കല...
തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വർക്കല കുരക്കണ്ണിയിൽ വാടകയ്ക്ക് താമസിക്കുന്ന റഷ്യൻ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം. മുൻ ഭർത്താവായ...
വർക്കല: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല റാത്തിക്കൽ സ്വദേശിനി നെബീനയുടെ മരണത്തിൽ ഭർത്താവ് അഫ്‌സലാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്....
വ​ർ​ക്ക​ല: ന​ഗ​ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. വെ​ട്ടൂ​ർ കു​ഴി​വി​ള വീ​ട്ടി​ൽ സ്വ​ദേ​ശി പൂ​ട...
വര്‍ക്കല: കുരയ്ക്കണ്ണി സ്വദേശി ഉമറുൽ ഫാറൂഖിന്‍റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണംനടന്നത്.വീട്ടുകാർ രാത്രിയിൽ ബന്ധുവിന്‍റെ മരണവീട്ടിൽ പോയ സമയത്താണ് മോഷ്ടാവ് വീട്ടിനുള്ളിൽ കയറിയത്.രാത്രി...
വർക്കല: കേരളത്തിലുടനീളം മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലാൽ എന്നറിയപ്പെടുന്ന ആറ്റിങ്ങൽ വേളാർകുടി ശാസ്താംവിള വീട്ടിൽ സതീഷ് കുമാറിനെ (42) വർക്കല പൊലീസ്...
വർക്കല: ലോക വന ദിനചാരണത്തിന്റെ ഭാഗമായി വർക്കല മൈതാനത്തു എസ് എൻ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ സോഷ്യൽ ഫോറെസ്ട്രി...
വർക്കല: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതുമായ 16 പ്രതികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാ...
വർക്കല: ഫുട്ബാള്‍ കളിക്കുകയായിരുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചക്കേസില്‍ നാലുപേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ സ്വദേശികളായ സുധി,അജി,നന്ദുശിവ,അനന്തു എന്നിവരാണ് അറസ്റ്റിലായത്....