വർക്കല: വെട്ടൂർ പഞ്ചായത്തിലെ അയന്തിക്ക് സമീപം ഇളപ്പിൽ മുസ്ലിം ജമാഅത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു.ഇടറോഡിനോട് ചേർന്നാണ് വഞ്ചി സ്ഥാപിച്ചിരുന്നത്. സിമന്റ് കോൺക്രീറ്റിൽ നിർമിച്ച വഞ്ചി പൂർണമായും അടിച്ചുതകർത്താണ് പണപ്പെട്ടി കവർന്നത്. 12 ന് രാത്രിയിലാണ് സംഭവം നടന്നത്. വർക്കല പൊലീസ് കേസെടുത്തു.
Contents
