November 4, 2026

Thiruvananthapuram

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് യാത്രക്കാർ ഗണ്യമായി കുറഞ്ഞതിനാൽ സംസ്ഥാനത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ. വിവിധ പാതകളിലെ അഞ്ചു ജോഡി ട്രെയിനുകളാണ്...
കോവിഡ് ബാധിച്ച് ആറ്റിങ്ങൽ ആർടിഒ ജീവനക്കാരൻ മരണപ്പെട്ടു. ആർടിഒയിലെ പബ്ലിക് റിലേഷൻ ഓഫീസർ പ്രഭുകുമാറാണ് മരണപ്പെട്ടത്.
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരിക്കകം, പാങ്ങോട്, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ കൂട്ടപ്പന, ഫോര്‍ട്ട്, രാമേശ്വരം, നാരായണപുരം, അമരവിള, പുല്ലമല, പിരയുമ്മൂട്,...
2021 ഇന്ന് 142588 പരിശോധന നടത്തിയതിൽ 37190 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 57 മരണങ്ങളുണ്ടായി. 356872 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിലവിൽ...
കൊവിഡ് വ്യാപനം ശക്തമായതിനാൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ആരോ​ഗ്യ പ്രവർത്തകർക്ക് ജോലിക്ക് എത്തുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നടത്തും....
നാവായിക്കുളം-പള്ളിക്കൽ റോഡിൽ മുല്ലനല്ലൂർ ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഉച്ചക്ക് ഒരു മണിയോടെയാണ്‌ അപകടം സംഭവിച്ചത്. ആർക്കും പരിക്കില്ല. ഓയുരിൽ നിന്നും പാലാകോണത്തെ...
മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ‘‘ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ’’ എന്നായിരുന്നു മറുപടി. അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം...
ഇടവ പഞ്ചായത്തിലെ ഇടവപി.എച്ച്.സിയെ (വാർഡ് നം 16)കണ്ടെയിൻമെന്റ് സോണായുംമലയിൻകീഴ് പഞ്ചായത്തിലെമഞ്ചാടി01), ഓഫീസ് വാർഡിലെആൽത്തറ(19) എന്നിവയെമൈക്രോ കണ്ടെയിൻമെന്റ്സോണായും പ്രഖ്യാപിച്ചു.