തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയുടെ മൃതദേഹം നൽകുന്നതിൽ ഗുരുതര വീഴ്ച .നെയ്യാറ്റിൻകര സ്വദേശി പ്രശാന്തിന്റെ മൃതദേഹം വെള്ളായണി മണികണ്ഠന്റെ വീട്ടുകാർക്കാണ് മാറിനൽകിയത്...
Thiruvananthapuram
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും...
തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സന്ദർശിച്ചു. വർക്കല, ചിറയിൻകീഴ് ആറ്റിങ്ങൽ, വാമനപുരം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുന്ന മാർ ഇവാനിയസ് കോളേജിലെ...
കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തും ജില്ലയുടെ മറ്റു ഭാഗങ്ങളിലും യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ലെന്ന് കലക്ടർ നവ്ജ്യോത് ഖോസ. ഇക്കാര്യത്തിൽ...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (30 ഏപ്രില്‍ 2021) 3,535 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,602 പേര് രോഗമുക്തരായി. 24,919 പേരാണ് രോഗം...
ഇന്ന് രോഗബാധയുണ്ടായത് 37199 പേർക്കാണ്. ആകെ നടത്തിയ പരിശോധന- 149487ഇന്ന് കോവിഡ് ബാധിച്ചു 49 പേർ മരണമടഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 303733 ആണ്....
തിരുവനന്തപുരത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരുടെ തിക്കും തിരക്കും. ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെ ഇന്ന് രാവിലത്തെ ദൃശ്യങ്ങളാണിത്. രണ്ടാം ഡോസ്...
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന്...
തിരുവനന്തപുരംകോർപ്പറേഷനിൽജഗതി ഡിവിഷൻ, കരകുളംപഞ്ചായത്തിൽ രണ്ട്,ഒമ്പത്, ഇലകമൺപഞ്ചായത്തിൽ ഒന്ന്, മടവൂർപഞ്ചായത്തിൽ ഏഴ്വാർഡുകൾ കണ്ടെയ്ൻമെന്റ്സോണായി പ്രഖ്യാപിച്ചു.
