ചിറയിൻകീഴ് -കോരാണി റോഡിലെ കാട്ടുമുറാക്കൽ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കോരാണി മുതൽ കടയ്ക്കാവൂർ ചെക്കാലമുക്ക് വരെ 19 കോടി രൂപ ചിലവിലാണ് പാലവും റോഡും നിർമ്മിക്കുന്നത് പാലംനിർമ്മാണത്തിന്റെ ഭാഗമായി ബീമുകളുടെ കോൺക്രീറ്റ് പണി പൂർത്തിയായി ധ്യതഗതിയിൽ പാലം പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
