ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ 234 പേരാണ് നിലവിൽ രോഗബാധിതർ. ഇന്ന് 16 പേർ രോഗമുക്തി നേടി.
വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 11 പേർ
വാർഡ് 3 ൽ 2 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 8 പേർ
വാർഡ് 7 ൽ 7 പേർ
വാർഡ് 8 ൽ 9 പേർ
വാർഡ് 9 ൽ 10 പേർ
വാർഡ് 10 ൽ 12 പേർ
വാർഡ് 11 ൽ 17 പേർ
വാർഡ് 12 ൽ 7 പേർ
വാർഡ് 13 ൽ 2 പേർ
വാർഡ് 14 ൽ 19 പേർ
വാർഡ് 15 ൽ 6 പേർ
വാർഡ് 17 ൽ 6 പേർ
വാർഡ് 18 ൽ 3 പേർ
വാർഡ് 19 ൽ 21 പേർ
വാർഡ് 20 ൽ 12 പേർ
വാർഡ് 21 ൽ 10 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 3 പേർ
വാർഡ് 24 ൽ 12 പേർ
വാർഡ് 25 ൽ 5 പേർ
വാർഡ് 26 ൽ 7 പേർ
വാർഡ് 27 ൽ 13 പേർ
വാർഡ് 28 ൽ 4 പേർ
വാർഡ് 29 ൽ 12 പേർ
വാർഡ് 30 ൽ 5 പേർ
വാർഡ് 31 ൽ 5 പേർ
ഇതിൽ ആശുപത്രിയിൽ 14 പേരും, സി.എഫ്.എൽ.റ്റി.സി യിൽ 6 പേരും, ഹോം ഐസൊലേഷനിൽ 214 പേരും കഴിയുന്നു.
നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ 67 പേർ ചികിൽസയിൽ കഴിയുന്നു. കൂടാതെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും 2021 ഏപ്രിൽ മാസത്തിൽ നഗരത്തിലെ വിവിധ വാർഡുകളിലെ 2349 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതായും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
