ശനി, ഞായർ ദിവസങ്ങളിൽ അവശ്യ
സർവ്വീസുകൾ മാത്രം
സർക്കാർ സ്ഥാപനങ്ങളിൽ ഒരേ സമയം
പകുതി ജീവനക്കാർ മാത്രം
സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം
ഏർപ്പെടുത്തണം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ഓൺലൈൻ ക്ലാസ്സുകൾ മാത്രം
വാക്സിൻ വിതരണ കേന്ദ്രത്തിലെ
തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ
രജിസ്ട്രേഷൻ
