ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 451 പേർ കൊവിഡ് രോഗികൾ. ഇന്ന് 7 പേർ രോഗമുക്തി നേടി. പട്ടണത്തിൽ ഇതുവരെ 28 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2 കണ്ടെയ്മെന്റ് സോണാണുള്ളത്.
വാർഡ് 1 ൽ 8 പേർ
വാർഡ് 2 ൽ 4 പേർ
വാർഡ് 3 ൽ 14 പേർ
വാർഡ് 4 ൽ 4 പേർ
വാർഡ് 5 ൽ 23 പേർ
വാർഡ് 6 ൽ 14 പേർ
വാർഡ് 7 ൽ 16 പേർ
വാർഡ് 8 ൽ 2 പേർ
വാർഡ് 9 ൽ 17 പേർ
വാർഡ് 10 ൽ 22 പേർ
വാർഡ് 11 ൽ 19 പേർ
വാർഡ് 12 ൽ 7 പേർ
വാർഡ് 13 ൽ 13 പേർ
വാർഡ് 14 ൽ 9 പേർ
വാർഡ് 15 ൽ 19 പേർ
വാർഡ് 16 ൽ 14 പേർ
വാർഡ് 17 ൽ 29 പേർ
വാർഡ് 18 ൽ 16 പേർ
വാർഡ് 19 ൽ 14 പേർ
വാർഡ് 20 ൽ 17 പേർ
വാർഡ് 21 ൽ 5 പേർ
വാർഡ് 22 ൽ 21 പേർ
വാർഡ് 23 ൽ 20 പേർ
വാർഡ് 24 ൽ 13 പേർ
വാർഡ് 25 ൽ 16 പേർ
വാർഡ് 26 ൽ 5 പേർ
വാർഡ് 27 ൽ 33 പേർ
വാർഡ് 28 ൽ 8 പേർ
വാർഡ് 29 ൽ 23 പേർ
വാർഡ് 30 ൽ 14 പേർ
വാർഡ് 31 ൽ 12 പേർ
ഇതിൽ സി.എഫ്.എൽ.റ്റി.സി യിൽ 21 പേരും, ആശുപത്രിയിൽ 13 പേരും, ഹോം ഐസൊലേഷനിലും 417 പേരും കഴിയുന്നു. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ 95 പേർ കഴിയുന്നതായും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
