ഗുരുധർമ്മ പ്രചരണസഭ പ്ലാവഴികം യുണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിതരായി വീട്ടിൽ ചികിൽസയിൽ കഴിയുന്നവർക്ക് പഴവർഗ്ഗ കിറ്റ് വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറിയിൽ നിന്നും വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കിറ്റുകൾ വിതരണത്തിനായി ഏറ്റുവാങ്ങി.