അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 90CM ഉയർത്തിയിട്ടുണ്ട്. ഉടൻ ഘട്ടം ഘട്ടമായി 20CM വീതം 110 CM കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു .കരമനയാറിൻ്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിിയിച്ചു